കരുവാരകുണ്ട്: പരേതനായ വെമ്മുള്ളി മാനു ഹാജിയുടെ മകൻ പയ്യാക്കോട് ചുള്ളിയോടിലെ വെമ്മുള്ളി മുഹമ്മദ് (കുഞ്ഞാൻ-56) നിര്യാതനായി. ഭാര്യ: സഫ്റ ബാനു (പട്ടിക്കാട്). മക്കൾ: മർവ, അഫ്നാൻ (യു.എ.ഇ), മാസിൻ. മരുമക്കൾ: റജീം (ജിദ്ദ), സൈനുൽ ആബിദ് (യു.എ.ഇ).