കരുവാരകുണ്ട്: മരുതിങ്ങലിലെ മണ്ണുംപിടിയൻ മുഹമ്മദ് (ബാവ-73) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അബ്ദുല്ലത്തീഫ് (പോർട്ടർ മരുതിങ്ങൽ), മുജീബ് റഹ്മാൻ, അൻസാർ (ജിദ്ദ), മുഹമ്മദ് ശാഫി, മുഹമ്മദ് അനസ്, അഷ്ക്കർ, സൈഫുന്നിസ, സുഫ്യാനത്ത്. മരുമക്കൾ: അജ്മൽ (ജിദ്ദ), സിറാജുദ്ദീൻ മാളിയേക്കൽ (ജിദ്ദ), സലീന (അടക്കാക്കുണ്ട്), റംലത്ത് (കാളികാവ്), റജീന (ചോക്കാട്), ഷാഹിദ (പെരിന്തൽമണ്ണ), ഫർസീന (വാക്കോട്), ഷംന ഷെറിൻ (കുട്ടത്തി).