വാണിമേൽ: നമ്പ്യത്താംകുണ്ടിലെ മൊട്ടേമ്മൽ അന്ത്രു ഹാജി (70) നിര്യാതനായി. ഭാര്യ: ആസ്യ മുരിങ്ങോളി. മക്കൾ: ജാബിർ (ദുബൈ), സുമയ്യത്ത്, സൽമ. മരുമക്കൾ: അബ്ദുസ്സലാം, സി.വി. അഷ്റഫ് (അധ്യാപകൻ, ഭൂമിവാതുക്കൽ എൽ.പി സ്കൂൾ), സമീന. സഹോദരങ്ങൾ: കുഞ്ഞയിശ, പരേതയായ പാത്തു.