കീഴരിയൂർ: നാട്ടുവൈദ്യനും മഹല്ല് കാരണവരുമായ തലപ്പറമ്പിൽ ബീരാൻ ഹാജി (94) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞാമിന, ബീവി, കാസിം (സൗദി), ബഷീർ (ഖത്തർ കെ.എം.സി.സി സംസ്ഥാന കൗൺസിലർ), സുഹറ, സൗദ, ഫൗസിയ. മരുമക്കൾ: കുഞ്ഞബ്ദുല്ല, പോക്കർ, റഹ്മത്ത് (അധ്യാപിക), സൗദ, കലന്തൻകുട്ടി, അസൈനാർ, കുഞ്ഞമ്മദ്