കുറ്റ്യാടി: മണ്ണൂർ കക്കുടുമ്പിൽ മൊയ്തീൻകുട്ടി (69) നിര്യാതനായി. ഭാര്യ: സക്കീന. സഹോദരങ്ങൾ: ബീവി, ജമീല, നഫീസ, മജീദ്, അബ്ദുസ്സലാം.