കുറ്റ്യാടി: തൊട്ടിൽപാലം പഞ്ചായത്ത്മുക്ക് ഒാടങ്കാട്ടുമ്മൽ സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സുജിത്ത് (മിലിട്ടറി), ശ്രീന. മരുമക്കൾ: രമേഷ്ബാബു, അഞ്ജു. സേഹാദരങ്ങൾ: മാലതിയമ്മ, രാധാകൃഷ്ണൻ, ഗോപിനാഥൻ, പരേതനായ ജയരാമൻ.