കുറ്റ്യാടി: കുണ്ടുതോട് ഏലക്കണ്ടി പടിഞ്ഞാറത്ത് കണ്ണൻ (90) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ദേവി, ലീല, കമല, രാജൻ, ചന്ദ്രി, പുഷ്പ, സന്തോഷ്. മരുമക്കൾ: നാണു, ചാത്തു, രവീന്ദ്രൻ, ഉഷ, സത്യൻ, ബാബു, ഷീജ.