മുണ്ടുമുഴി: പരേതനായ സെയ്താലിയുടെ ഭാര്യ ഫാത്തിമ കയനിക്കൽ (86) നിര്യാതയായി. മക്കൾ: അബൂബക്കർ, ജമീല, ആമിന, അലീമ, മൂസക്കോയ (മെഡിക്കൽകോളജ് സി.എച്ച് സെൻറർ പ്രവർത്തകൻ), പരേതയായ ഖദീജ. മരുമക്കൾ: ഫാത്തിമ, ബീരാൻ, മുഹമ്മദ്, ജമീല, പരേതനായ മരക്കാർ.