കുറ്റ്യാടി: തൊട്ടിൽപാലം കരിങ്ങാട് പൊന്നംപറമ്പത്ത് പൊക്കൻ (78) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: അശോകൻ, ശശി, നിർമല. മരുമക്കൾ: റീന, ശ്രീജ, അശോകൻ.