നന്തിബസാർ: പുറക്കാട് വടക്കേ അണിയോത്ത് മൊയ്തീൻ (98) നിര്യാതനായി. ഭാര്യമാർ: പരേതരായ സൈനബ, ആയിഷ. മക്കൾ: മറിയം, സുഹറ, ജമീല, സക്കീന. മരുമക്കൾ: അസൈനാർ, ആലിക്കോയ, ഹമീദ്, പരേതനായ ഹമീദ്.