പുതുപ്പാടി: വിമുക്ത ഭടൻ സുബേദാർ ടി.ജെ. ജോസഫ് തൈമുറിയിൽ (85) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ഡാൻറ്റി (ദുബൈ), ജെസ്റ്റി, ബിനി. മരുമക്കൾ: ടിജി, അഗസ്റ്റിൻ, പോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മൈലള്ളാംപാറ സെൻറ് തോമസ് കാതോലിക്ക പള്ളി െസമിേത്തരിയിൽ.