എടച്ചേരി: തലായി മഠത്തിൽ അബ്ദുറഹിമാൻ ഹാജി (72) നിര്യാതനായി. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: നിസാർ, ഫൈസൽ, മുഹമ്മദ് റമീസ്. മരുമക്കൾ: റാഷിദ, അർശിന, റഫീന.