പുതുപ്പാടി: കൈതപ്പൊയിൽ വാഴത്തോട്ടത്തിൽ താമസിക്കുന്ന പരേതനായ തെറ്റുമ്മൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ തെറ്റുമ്മൽ ഫാത്തിമ (76) നിര്യാതയായി. മകൾ: നാസർ (റേഷൻ ഷോപ്പ് കൈതപ്പൊയിൽ), റഷീദ് മുസ്ലിയാർ, ബഷീർ, അഷ്റഫ്, ജമീല, സൈനബ. മരുമക്കൾ: പരേതനായ ഇബ്രാഹിം, ഉമ്മർ, താഹിറ, ഫാത്തിമത്ത് സുഹറ, ഹൈറുന്നിസ, ഷാനിബ.