വടകര: മേമുണ്ട മഠത്തിനു സമീപം തട്ടാരി താഴെകുനിയില്‍ ജാനു (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ബീന, ബിന്ദു. മരുമക്കള്‍: അശോകന്, പ്രകാശന്. സഹോദരങ്ങള്‍: കുമാരന്, കുഞ്ഞികൃഷ്ണന്, ഭാസ്കരന്, ചന്ദ്രി