നാദാപുരം: വേവത്തെ കാണാമ്പത്ത് താമസിക്കുന്ന മൂലംവെള്ളി അമ്മത് (73) നിര്യാതനായി. ഭാര്യ: ആമി. മക്കൾ: അസീസ്, അജ്മൽ (ഇരുവരും ദുബൈ), പരേതനായ അസ്ലം, ഹാജറ, ആരിഫ, ഹസീന. മരുമക്കൾ: അബൂബക്കർ, കരീം, സലീം, ഫർസാന, റസീന. സഹോദരങ്ങൾ: മൊയ്തു, പരേതനായ പോക്കർ, ആസ്യ, ആമി.