വേളം: ശാന്തിനഗർ തലക്കയിൽ അമ്മദ് (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നദീർ (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ), റിഷാൽ, നബീൽ, നഫ്ല. മരുമക്കൾ: നസ്രി, മിസ്രി, തസ്നി. സഹോദരങ്ങൾ: അഷ്റഫ്, ഷരീഫ്, നഫീസ.