കാരപ്പറമ്പ്: ഗ്രീൻനഗറിൽ മാധവം വീട്ടിൽ തളിയിൽ അരക്കാംപറമ്പത്ത് ധർമപാലൻ (റിട്ട. കുണ്ടുങ്ങൽ പോസ്റ്റ് ഓഫിസ്) നിര്യാതനായി. ഭാര്യ: വത്സല. സഹോദരങ്ങൾ: പരേതരായ ശിവരാമൻ, ഭൂമിപാലൻ, ലോകപാലൻ, ലീലാഭായ്, സരളാഭായ്.