കൂമുള്ളി: കോതങ്കലിലെ ഉടുമ്പത്ത് താഴെ രാജൻ (62) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അമൃതാരാജ് (സ്റ്റാഫ് നഴ്സ്, സി.എച്ച്.സി കൂരാച്ചുണ്ട്),അമൽരാജ് (വിദ്യാർഥി, പാലക്കാട് ഗവ. മെഡിക്കൽ കോളജ്). സഹോദരങ്ങൾ: സന്തോഷ് കുമാർ, ഉദയകുമാർ, സജീവ് കുമാർ, കനകലത മോഹൻദാസ്, ഷീബ ചന്ദ്രൻ, സജിത ശശീന്ദ്രൻ