ഈസ്റ്റ് വെള്ളിമാട്കുന്ന്: പരേതനായ വല്യാട്ടുമ്മൽ കാദിരിയുടെ ഭാര്യ ആയിശബി (83) നിര്യാതയായി. മക്കൾ: ആലിക്കോയ (ജിദ്ദ), മൊയ്തീൻകോയ, കുഞ്ഞാത്തേയ്, നഫീസ, ജമീല, പരേതനായ മുഹമ്മദ്. മരുമക്കൾ: ശാഫി (ചെലവൂർ), ഹുസൈൻ (വള്ളിക്കുന്ന്), ആയിശക്കുട്ടി (കുറ്റിക്കാട്ടൂർ), സുബൈദ (ചെറുവറ്റ), സക്കീന (വെള്ളിമാട്കുന്ന്), പരേതനായ അബ്ദുറഹ്മാൻ (ബാവ -വെള്ളിമാട്കുന്ന്).