ബാലുശ്ശേരി: പരേതനായ സുരേന്ദ്രെൻറ മകൾ മങ്ങാട് കുന്നുമ്മൽ ആര്യ (31) നിര്യാതയായി. മാതാവ്: മാലതി. മകൾ: ശ്രദ്ധ. സഹോദരി: സൂര്യ.