ഓമശ്ശേരി: പെരിവില്ലി നങ്ങുവീട്ടിൽ മുഹമ്മദ് ഹാജി (76) നിര്യാതനായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ, ശംസുദ്ദീൻ. മരുമക്കൾ: നദീറ, ഫാത്തിമ, ഫസീല. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് പെരിവില്ലി ജുമാ മസ്ജിദിൽ.