മൊകേരി: വടയത്തെ മുതിരപ്പൊയിൽ പരേതരായ കണാരെൻറയും മന്ദിയുടെയും മകൾ കല്യാണി (75) നിര്യാതയായി. സഹോദരങ്ങൾ: കേളപ്പൻ, കുഞ്ഞിരാമൻ, പരേതരായ കണ്ണൻ, ചാത്തു, പൊക്കി, കുമാരൻ.