ഓമശ്ശേരി: പരേതനായ പുളിയാറക്കൽ കൃഷ്ണെൻറ ഭാര്യ മാളു (75) നിര്യാതയായി. മക്കൾ: ശ്രീധരൻ, ദാമോദരൻ, ഗോവിന്ദൻ, സുനിൽകമാർ, രവീന്ദ്രകുമാർ. മരുമക്കൾ: വാസന്തി, ശോഭന, സുനിത, രാജുഷ.