നന്മണ്ട: കരിക്കീരിക്കണ്ടിയിൽ നാരായണൻ (90) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാജീവൻ, പ്രദീപൻ സുരേഷ് ബാബു (ആർ. ശങ്കർ മെമ്മോറിയിൽ എസ്.എൻ.ഡി.പി കോളജ്), റീന. മരുമക്കൾ: അജിത (കൊമേഴ്സിൽ ടാക്സ് കോഴിക്കോട്), ശ്രീന (ബേക്ക്മാൻ നന്മണ്ട), ബോബി (വാല്വേഷൻ ഓഫിസ് കോഴിക്കോട്), ആനന്ദൻ (റിട്ട. കെ.എസ്.ഇ.ബി).