നന്മണ്ട: റിട്ട. ഐ.സി.ഡി.എസ് ഓഫിസർ ചീർമ്പൻ കുഴിയിൽ വിനോദൻ (75) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മഞ്ജുഷ, വിനേഷ് (ഡോ. മുപ്പൈനാട് ഗവ. ആയുർവേദ ഡിസ്പെൻസറി, വയനാട്), വിമൽകുമാർ (അസം റൈഫിൾസ്). മരുമക്കൾ: വിനോദ്, അഖില. സഹോദരങ്ങൾ: മാളു, ചെറിയേക്കൻ, വേലായുധൻ