ഓമശ്ശേരി: അമ്പലക്കണ്ടി കുഴിമ്പാട്ടിൽ മുഹമ്മദ് ഹാജി (82) നിര്യാതനായി. മാതാവ്: പരേതയായ ആയിശ. ഭാര്യ: ഖദീജ. മക്കൾ: ചേക്കു, അബൂബക്കർ, ഉണ്ണിമോയ്, മജീദ്, സെയ്ദ്, ആയിശ, സുബൈദ, സുഹറ, സ്വാബിറ, ശാഹിദ, ഫൗസിയ, സൗദ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ്, മൊയ്തീൻ, റഹീം, മുനീർ, ഇബ്റാഹീം, മുഹമ്മദ്, റഹ്മത്ത്, റൈഹാനത്ത്, റാബിയ, മൈമൂന, മുഹ്സിന. സഹോദരങ്ങൾ: ഇബ്റാഹിം, ഹുസൈൻ, പരേതരായ ആലി, അബ്ദുല്ല, അബൂബക്കർ, ഫാത്തിമ.