വാണിമേൽ: വയലിൽ പീടികക്കു സമീപം എടപ്പള്ളി മൊയ്തു ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദ്, റഷീദ് (മൂവരും ഒമാൻ), റഫീഖ് (ദുബൈ), സൗജത്ത്, സാബിറ. മരുമക്കൾ: സലാം, അഷ്റഫ്, ഹസീന, റംഷീന, ഹഫീറ, റാനിയ. സഹോദരങ്ങൾ: കുഞ്ഞിമായിൻ, മറിയം, പരേതരായ അബ്ദുല്ല, മാമി.