അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷനു സമീപം രേഖ നിവാസില്‍ ശാന്ത (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പത്മനാഭൻ. മക്കള്‍: രഞ്ജിത്ത്, ബിജു, പരേതയായ രേഖ. മരുമക്കള്‍: സുനിത, രശ്മി.