കുറ്റ്യാടി: ചങ്ങരോത്ത് പരേതനായ കോറോത്തറ മൊയ്തുവിെൻറ മകൻ ഉൗരത്ത് നാളോങ്കണ്ടി മുജീബ് (46) നിര്യാതനായി. ഒന്നര വർഷം മുമ്പാണ് നാട്ടിൽ വന്ന് പോയത്. മാതാവ്: ബിയ്യാത്തു. ഭാര്യ: സൽമ. മക്കൾ: ജസീൽ, ജസ്മിന, ജസ്ന. മരുമകൻ: ഹാരിസ് (ദുബൈ). സഹോദങ്ങൾ: മുഹമ്മദ് (ദുബൈ), സൗദ.