പാലേരി: വലിയപറമ്പിൽ പരേതനായ കേളപ്പെൻറ ഭാര്യ സൗമിനി (72) നിര്യാതയായി. മകൾ: സിജിന (അധ്യാപിക, മേഴ്സി കോളജ് പേരാമ്പ്ര). മരുമകൻ: ജിതേഷ്.