പാലേരി: കാട്ടുമണ്ണിൽ നാണുക്കുറുപ്പ് (95) നിര്യാതനായി. ഭാര്യ: കൗസല്യ അമ്മ. മക്കൾ: നിഷ, നിധിൻകുമാർ (മാധ്യമം ഏജൻറ്), നിധീഷ്കുമാർ. മരുമകൻ: സി.കെ. റിജേഷ് (അത്തോളി ഗ്രാമപഞ്ചായത്ത് മെംബർ).