പേരാമ്പ്ര: കൂത്താളി പരേതനായ ചാത്തങ്കോട്ട് കണ്ണെൻറ ഭാര്യ മാണിക്യം (97) നിര്യാതയായി. മക്കൾ: കണാരൻ, ബാലൻ, ജാനകി. മരുമക്കൾ: ജാനു, ബീന, കുഞ്ഞിക്കണ്ണൻ.