പേരാമ്പ്ര: പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ എടക്കണ്ടിമീത്തൽ അരിപ്പൻ (90) നിര്യാതനായി. ഭാര്യ: കൊറുമ്പി. മക്കൾ: രാജൻ, ജാനകി, ബാലകൃഷ്ണൻ. മരുമക്കൾ: കുമാരി, കണ്ണൻ, റീന. സഹോദരങ്ങൾ: അരിയായി, അരിത്തായി, കുപ്പച്ചി, കുഞ്ഞിക്കണ്ണൻ, ഗോപാലകൃഷ്ണൻ.