ഓമശ്ശേരി: പുത്തൂർ വടക്കെകണ്ടി അബ്ദുൽ ഖാദർ ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ്, അബ്ദുല്ലത്തീഫ്, ആയിഷ, സുബൈദ, ഖദീജ. മരുമക്കൾ: മൊയ്തീൻകോയ, അസൈൻ കരീറ്റിപ്പറമ്പ (സൗദി), ഇബ്രാഹിം, റൈഹാനത്ത്, അസ്മാബി.