തലക്കുളത്തൂർ: എടക്കര നമ്പ്യാരുകണ്ടിയിൽ ആപ്പാരി (78) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ശ്യാമള, ഗീത, സുനിത, സുനിൽകുമാർ. മരുമക്കൾ: രാഘവൻ, ബാലകൃഷ്ണൻ, ഷാനി, വിജയൻ. സഹോദരൻ: രാഘവൻ.