കോഴിക്കോട്: കല്ലായി സ്റ്റാൻഡേഡ് ഫർണിച്ചറിലെ മുൻ ജീവനക്കാരൻ കൊമ്മേരി ചെറുവാരിപ്പുറത്ത് പുറക്കാട്ട് വീട്ടിലെ തച്ചയിൽ വാസു കുറുപ്പ് (83) നിര്യാതനായി.ഭാര്യ: പത്മാവതിയമ്മ. മക്കൾ: സുന്ദരൻ (എൽ.ഐ.സി, ബ്രാഞ്ച് 2 ചാലപ്പുറം, കോഴിക്കോട്), വിനോദിനി. മരുമകൾ: നിഷ.