അയ്യന്തോള്‍: ലെയിനില്‍ വടക്കേകാമത്ത് വീട്ടില്‍ പരേതനായ ശിവശങ്കരമാരാരുടെ ഭാര്യ ലീല മാരസ്യാര്‍ (86) നിര്യാതയായി. മക്കള്‍: രവീന്ദ്രന്, പരേതരായ വിലാസിനി, വിജയലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.