വെങ്കിടങ്ങ്: എടക്കളത്തൂർ സേവ്യറുടെ ഭാര്യ സെലീന (60) നിര്യാതയായി. മക്കൾ: സെമി, ചാക്കോ. മരുമക്കൾ: ഫ്രാൻസീസ്, സജീഷ. സംസ്കാരം ശനിയാഴ്ച രാവിലെ 8.45ന് ഏനാമാക്കൽ പരി. കർമല മാതാവിൻ പള്ളി സെമിത്തേരിയിൽ.