കണിമംഗലം: മച്ചാട് സുബ്രഹ്മണ്യെൻറ മകൻ രാമചന്ദ്രൻ (67) നിര്യാതനായി. കൊടകര പോസ്റ്റ് ഒാഫിസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ തങ്കം. മക്കൾ: രേഖ, ബിന്ദു. മരുമക്കൾ: സുധീഷ്, വിഷ്ണു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വടൂക്കര ശ്മശാനത്തിൽ.