തൃശൂർ: പൂങ്കുന്നം കൃഷ്ണാലെയിൻ ശ്രീവത്സത്തിൽ കൂറ്റനാട് ആമക്കാവ് പത്തായപ്പുര കുടുംബാംഗം ടി.സി. നാരായണൻ നമ്പ്യാർ (72) നിര്യാതനായി. സിൽക്കിലെ റിട്ട. എൻജിനീയർ ആണ്. ഭാര്യ: മാധവിക്കുട്ടി. മക്കൾ: വിജയ്, വിനയൻ. മരുമക്കൾ: അമ്പിളി, മീര. (എല്ലാവരും യു.എസ്) സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുരിയച്ചിറ ശ്മശാനത്തിൽ.