തിരൂർ: കോഞ്ചേരി റോഡ് ചാലയ്ക്കൽ ഔസേഫിെൻറ മകൻ ലാസർ (80) നിര്യാതനായി. ഭാര്യ: പരേതയായ എൽസി. മക്കൾ: മേഗി, ചാക്കോ, ഔസേഫ്, ദേവസ്സി, പരേതനായ തോമസ്, ബാബു, പ്രിൻസ്. മരുമക്കൾ: ഷീബ, ക്വാൻക്ഷി, സന്ധ്യ, സിസിലി, വിനീത, പരേതനായ ഹൃദയരാജ്. സംസ്കാരം ശനിയാഴ്ച കാലത്ത് 11ന് തിരൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.