ഒരുമനയൂർ: മൂന്നാംകല്ല് പുതുവീട്ടിൽ മഞ്ഞിയിൽ പരേതനായ മാമ്മുവിെൻറ ഭാര്യ കുഞ്ഞാമിന (95) നിര്യാതയായി. മക്കൾ: ഹസ്സൻകുട്ടി, സൈനബു, മുംതാസ്, ജുമൈല, സുഹറ, പരേതരായ മുഹമ്മദ് ബാബു, ബക്കർ. മരുമക്കൾ: അലി, മുത്തുണ്ണി, ബക്കർ, ഷാഫി, അസ്മ, റസിയ, ഷീബ.