ചെങ്ങന്നൂർ: അങ്ങാടിക്കൽ പടിഞ്ഞാറേ വീട്ടിൽ പി.കെ. ഗോപാലപിള്ള (റിട്ട. റീസർവേ -85) നിര്യാതനായി. ഭാര്യ: കോന്നി കിഴവള്ളൂർ ചരുവിളയിൽ കുടുംബാംഗം രത്നമ്മ. മക്കൾ: ബിന്ദു (പ്രധാനാധ്യാപിക, എ.എൽ.പി.എസ്, മുണ്ടപ്പാടം, നിലമ്പൂർ), സിന്ധു (അധ്യാപിക, കാവുങ്കൽ പഞ്ചായത്ത് എൽ.പി.എസ്, മണ്ണഞ്ചേരി), ബീന. മരുമക്കൾ: സോമൻപിള്ള (വിമുക്തഭടൻ), പ്രസാദ്.