ചാഴൂർ: പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം ചെത്തിക്കാട്ടിൽ പരേതനായ വിജയെൻറ മകൻ ഷൈജു (50) നിര്യാതനായി. പുന്നയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറാണ്. മാതാവ്: ചന്ദ്രമതി. ഭാര്യ: ഡെലീഷ. മക്കൾ: ദർഷക്, ദേവർഷ്.