ചെങ്ങന്നൂർ: അങ്ങാടിക്കൽ മുണ്ടുചിറയിൽ വീട്ടിൽ പരേതനായ ഗംഗാധരെൻറ ഭാര്യ തങ്കമണി (നൃത്ത അധ്യാപിക -77) നിര്യാതയായി. മക്കൾ: ദിലീപ്, ജിജി, യമുന. മരുമക്കൾ: പുഷ്പ, സവിത, ഷിബു.