ചാവക്കാട്: മുതുവട്ടൂർ പരേതനായ കൈപ്പട കണ്ടേരിയുടെ മകൻ മുരുകേശൻ (മുരു -52) നിര്യാതനായി. ഭാര്യ: ബിനു. മക്കൾ: രാഹുൽ, രാഗില.