മതിലകം: കൂളിമുട്ടം നെടുംപറമ്പ് വാത്യേടത്ത് പരേതനായ ബീരാവുണ്ണി ഹാജിയുടെ മകൻ ഹംസ (59) നിര്യാതനായി. ഭാര്യ: സുമയ്യ. മക്കൾ: സന, സഫൽ.