എരുമപ്പെട്ടി: മരത്തംകോട് കിടങ്ങൂർ കരിപ്പോട്ടിൽ വീട്ടിൽ പരേതനായ കുമാരെൻറ ഭാര്യ ചന്ദ്രവതി (86) നിര്യാതയായി. മക്കൾ: ജയൻ, ഗോപി, സിദ്ധാർത്ഥൻ, മണി (ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), പ്രേമാവതി, ഇന്ദിര. മരുമക്കൾ: ശാന്ത, സുനിത, ഷീബ, സന്ധ്യ, മോഹനൻ, മനോഹരൻ .