ചേർത്തല: നഗരസഭ 30ാം വാർഡ് കേളംപറമ്പിൽ നബീസബീവി (85) നിര്യാതയായി. മക്കൾ: റംലത്ത്, സീനത്ത്, മറിയം, സെഫിയ, മജീദ്.