മണക്കാട്: തൊടുപുഴ കാഞ്ഞിരമറ്റം കുറുമാത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (88) നിര്യാതയായി. മക്കൾ: ജയകുമാരി, ശങ്കരൻകുട്ടി (രാജൻ), ഗീതാകുമാരി. മരുമക്കൾ: പരേതനായ രവീന്ദ്രൻ നായർ, പെരുമ്പാവൂർ വേണുഗോപാൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മണക്കാട്ടെ മകെൻറ വീട്ടുവളപ്പിൽ.